Ticker

6/recent/ticker-posts

ഷാഫി ഐസിയുവിൽ നിരീക്ഷണത്തിൽ മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടൽ

കോഴിക്കോട്.ഷാഫി ഐസിയുവിൽ നിരീക്ഷണത്തിൽ മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടൽ. . വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
ഇടത് ഭാഗത്തും വലതുഭാഗത്തും ഉള്ള എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചതായാണ് സിടി സ്കാൻ റിപ്പോർട്ട്. നിലവിൽ ഐസിയുവിൽ
നിരീക്ഷണത്തിൽകഴിയുകയാണ്. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ഏതാനും ദിവസങ്ങൾ കൂടി ഷാഫി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം
ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്. പലയിടത്തും പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു.  
എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്കട്ടറി കെ. സി വേണുഗോപാൽ എം.പി യുടെ നേതൃത്വത്തിൽ നേതാക്കൾ ഷാഫി പറമ്പിൽ സന്ദർച്ചിരുന്നു.

Post a Comment

0 Comments