Ticker

6/recent/ticker-posts

മുചുകുന്ന് വരിക്കോളി പി.വി മഹമൂദ് അന്തരിച്ചു

മൂടാടി :  മുചുകുന്ന് വരിക്കോളി പി.വി മഹമൂദ് ( 76) അന്തരിച്ചു
ഭാര്യ മറിയം
മക്കൾ: നൗഷാദ് (ദുബൈ), നവാസ് (സൗദി), നജ്മ കൊയിലാണ്ടി, നസീറ പള്ളിക്കര,നാദിയ മേപ്പയൂർ
മരുമക്കൾ: സാദിഖ്, അസ്ലം,അബ്ദൾ റഹ്മാൻ,
സഹോദരങ്ങൾ: പിവി മമ്മു, ഫാത്തിമ, നഫീസ ഖബറടക്കം ഉച്ചക്ക് 12 മണിക്ക് പുറക്കാട് തോട്ടത്തിൽ പള്ളി ഖബറിസ്ഥാനിൽ

Post a Comment

0 Comments