Ticker

6/recent/ticker-posts

മേലടി ഉപജില്ലാ കലോത്സവം-ലോഗോ ക്ഷണിച്ചു

മേലടി ഉപജില്ലാ കലോത്സവം-ലോഗോ ക്ഷണിച്ചു
2025 നവമ്പർ 5,6,7,8 തിയ്യതികളിൽ C.KGMHS ചിങ്ങപുരം സ്കൂകൂളിൽ വെച്ച് നടത്താൻ തീരുമാനിച്ച മേലടി ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ ക്ഷണിക്കുന്നു.
താല്പര്യമുള്ളവർ ഒക്ടോബർ 5- നകം  subhashsamatha3060@gmail.com എന്ന ഇ-മെയിലിലേക്കോ 9447534634 എന്ന ഫോൺ നമ്പറിലേക്കോ PDF ഫോർമറ്റിൽ അയക്കണമെന്ന് അറിയിക്കുന്നു.

Post a Comment

0 Comments