Ticker

6/recent/ticker-posts

തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ കയറു കെട്ടി പുഴയിലേക്കു ചാടി ഒരാൾ മരിച്ചു

താമരശ്ശേരി : തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ കയറു കെട്ടി പുഴയിലേക്കു ചാടി ഒരാൾ മരിച്ചു. കുഴിക്കനാംകണ്ടത്തിൽ കെ. പി ബെന്നി (45)ആണ് മരിച്ചത്
പാലത്തിന്റെ കൈവരിയിൽ കയറ് കെട്ടി തൂങ്ങി മരിക്കുവാനുള്ള കുരുക്ക് കഴുത്തിൽ കെട്ടിയ ശേഷം പുഴയിലേക്ക് എടുത്ത്ചാടുകയായിരുന്നു. എന്നാൽ യുവാവിന്റെ കഴുതറ്റ് തല കുരുക്കിൽ കുരുങ്ങി നിൽക്കുകയും ശരിഭാഗംവേർപെട്ട് പുഴയിലേക്ക് വീഴുകയുമായിരുന്നു.
ഇന്ന് രാവിലെ വിനോദസഞ്ചാരികളാണ് പാലത്തിൽ തല മാത്രം തൂങ്ങി കിടക്കുന്നത് കണ്ടെത്തിയത്.  നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്  കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പുലിക്കയം കള്ള് ഷാപ്പ് തൊഴിലാളിയാണ്
ഭാര്യ മേരി

Post a Comment

0 Comments