Ticker

6/recent/ticker-posts

മുത്താമ്പിപുഴയിലേക്ക് ഒരാൾ ചാടിയതായി സംശയം തിരച്ചിൽ ആരംഭിച്ചു.

കൊയിലാണ്ടി: മുത്താമ്പിപുഴയിലേക്ക് ഒരാൾ ചാടിയതായി സംശയം തിരച്ചിൽ ആരംഭിച്ചു.
ഇന്ന് രാവിലെ 5 മണിയോടെ കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയതായി വിവരം ലഭിച്ചത് .കൊയിലാണ്ടിൽ നിന്നും വെള്ളിമാടു കുന്നിൽ നിന്നുമുള്ള അഗ്നി രക്ഷാ സേനയുടെ സ്കൂബ ടീം തിരച്ചിൽ തുടരുകയാണ്.

Post a Comment

0 Comments