Ticker

6/recent/ticker-posts

മസ്തികജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം


കോഴിക്കോട് മെഡിക്കൽ കോളേജിൽ അമേബിക് മസ്തികജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ് രണ്ടു മലപ്പുറം സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിൽ കഴിയുന്നത്. എട്ടു ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ടായിരുന്ന മൂന്ന് പേരാണ് മരണപ്പെട്ടത് വിദേശത്തുനിന്നും ഉൾപ്പെടെ മരുന്ന് എത്തിച്ചു രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു രണ്ടു കുട്ടികൾ ഉൾപ്പെടെ 12 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്

Post a Comment

0 Comments