Ticker

6/recent/ticker-posts

സ്പോട്ട് കേരള ന്യൂസ് മാവേലിയെ കണ്ടെത്താം മത്സരത്തിലെ വിജയിക്കുള്ള ഗിഫ്റ്റ് കൈമാറി അവസാന ദിവസമായ ഇന്നത്തെ വിജയിയെ അറിയാം


സ്പോട്ട് കേരള ന്യൂസ് മാവേലിയെ കണ്ടെത്താം മത്സരത്തിൽ ഇന്നലെ നടത്തിയ നറുക്കെടുപ്പിലെ വിജയിക്കുള്ള സമ്മാനം കൈമാറി 
ബുറാക്ക് ടൂറിസ്&ട്രാവൽസ് നൽകുന്ന ഗിഫ്റ്റ്
വിജയയായ നഗരസഭ അംഗം മഹിജ എളോടിക്ക് ടി ഖാലിദ് കൈമാറി.സെപ്റ്റംബർ ഒന്നിന് ആരംഭിച്ച സമ്മാന പദ്ധതി 7ാം തിയ്യതിയായ ഇന്ന് നടക്കുന്ന നറുക്കെടുപ്പോടെ അവസാനിക്കും

ഇന്നത്തെ നറുക്കടുപ്പ് വീഡിയോ


Post a Comment

0 Comments