Ticker

6/recent/ticker-posts

പാലൂരിൽ വീട്ടിൽ കവർച്ച സ്വർണാഭരണങ്ങളും പണവും കവർന്നു.


തിക്കോടി: പാലൂരിൽ വീട്ടിൽ കവർച്ച
സ്വർണാഭരണങ്ങളും പണവും കവർന്നു. തിക്കോടി പാലൂർ കിഴക്കെ കാരിയത്ത് ബുഷ്റയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി ഇന്നലെ വൈകീട്ട് ബന്ധുവീട്ടിൽ പോയതായിരുന്നു . ഇന്ന് രാവിലെയോടെയാണ് സംഭവം അറിയുന്നത്. വീട്ടുകാരെത്തി നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടമായത് അറിയുന്നത് തുടർന്ന് പയ്യോളി പോലീസിൽ വിവരമറിയിക്കുകയായിരുന്നു സ്ഥലത്തെത്തിയ പോലീസും ഡോഗ്  സ്കോഡും വിരളടയാള വിധക്തരും പരിശോധന നടത്തി

Post a Comment

0 Comments