Ticker

6/recent/ticker-posts

തിക്കോടിയിൽ സ്‌കൂള്‍ ബസ് ഡ്രൈവറെയും ക്ലീനറായ യുവതിയേയും മര്‍ദ്ദിച്ചതായി പരാതി.

തിക്കോടി : സ്‌കൂള്‍ ബസ് ഡ്രൈവറെയും ക്ലീനറായ യുവതിയേയും മര്‍ദ്ദിച്ചതായി പരാതി.
 ഇന്ന് രാവിലെ 8 മണിയോടെ തിക്കോടി പഞ്ചായത്ത് ബസാറിൽ പുറക്കാട് റോഡിൽ ആണ് സംഭവം
പുറക്കാട് സ്വദേശിയായ ഡ്രൈവര്‍ വിജയനും അദ്ദേഹത്തിന്റെ ഭാര്യയും ബസിലെ ക്ലീനറുമായ ഉഷയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. ഇരുവരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 ബസ് കാറിനെ മറികടന്ന സമയം ഇതിന് പിന്നാലെ കുട്ടികളെ കയറ്റാനായി നിര്‍ത്തിയ സമയത്ത് അപ്രതീക്ഷിതമായി കാര്‍ ബസിന് മുന്നില്‍ നിര്‍ത്തുകയും .
കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പുറത്തിറങ്ങി  മര്‍ദ്ദിക്കുകയായിരുന്നു
മർദ്ദനം തടയാൻ ശ്രമിച്ച ഭാര്യ ഉഷയേയും
  മർദ്ദനമേറ്റു.

 

Post a Comment

0 Comments