Ticker

6/recent/ticker-posts

നാദാപുരം ചേലക്കാട് വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു സംഭവം ഗർഭിണിയായ യുവതിയും കുട്ടികളും ഉറങ്ങിക്കിടക്കുന്നതിനിടെ

നാദാപുരം ചേലക്കാട് വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു  സംഭവം ഗർഭിണിയായ യുവതിയും കുട്ടികളും ഉറങ്ങിക്കിടക്കുന്നതിനിടെ. കണ്ടോത്ത് അമ്മദിന്റെ വീടിനു നേരെയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. സ്‌ഫോടക വസ്തു വീടിന്റെ ചുമരില്‍ തട്ടി വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു
നാടന്‍ ബോംബ് എറിഞ്ഞെന്നാണ് സൂചന. ഗര്‍ഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉള്‍പ്പെടെയുള്ള വീട്ടുകാര്‍ ഉറങ്ങുന്നതിനിടെയാണ് അക്രമം നടന്നത്. നാദാപുരം പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി


An explosive device was thrown at a house in Nadapuram's Chelakkad district while the pregnant woman and her children were sleeping.

Post a Comment

0 Comments