Ticker

6/recent/ticker-posts

വടകര എടോടിയിൽ കടകളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ


വടകര എടോടിയിൽ കടകളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ മൂന്ന് കടകളിലാണ് മോഷണം നടത്തിയത് മൊബൈൽ ഫോണുകളും കവർന്നിരുന്നു മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി ഓടയോള ചാണകണ്ടി പ്രണവ് ( 32) ആണ്  മാഹിയിൽ വെച്ച്പോലീസ് പിടിയിലായത് കഴിഞ്ഞ ഒന്നാം തീയതി പുലർച്ചയാണ് സംഭവം നടന്നത് കടകളുടെ സിസിടിവി കണക്ഷൻ കട്ട് ചെയ്ത ശേഷം മോഷണം നടത്തുകയായിരുന്നു മൊബൈൽ ഷോപ്പിൽ നിന്നും 2 ലക്ഷം രൂപ വില വരുന്ന 6 മൊബൈൽ ഫോണുകൾ ആണ് മോഷണം പോയത് കടയിൽ സൂക്ഷിച്ച 5000 രൂപയും നഷ്ടമായിരുന്നു

Post a Comment

0 Comments