Ticker

6/recent/ticker-posts

പേരാമ്പ്ര ഗവ. ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ


പേരാമ്പ്ര ഗവ. ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 23ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, 2620 രൂപ ഫീസ് എന്നിവ സഹിതം എത്തണം. ഫോണ്‍: 9400127797, 9496918562.

Post a Comment

0 Comments