Ticker

6/recent/ticker-posts

ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു ( വീഡിയോ)


ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു ആളപായമില്ല ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു സംഭവം പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് യാത്രക്കാരെ ഉടൻ ഇറക്കിയതിന് തുടർന്ന് വൻ അപകടം ഒഴിവായി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

Post a Comment

0 Comments