Ticker

6/recent/ticker-posts

തിക്കോടി പള്ളിക്കരയിലെനെയിറ്റ്യാത്ത് കണാരൻ അന്തരിച്ചു

തിക്കോടി : പള്ളിക്കരയിലെ
നെയിറ്റ്യാത്ത് കണാരൻ (76) അന്തരിച്ചു.ഭാര്യ:കമല .
മക്കൾ: ശ്രീധരൻ , ചന്ദ്രൻ, വിനോദൻ,അനീഷ്.
മരുമക്കൾ:ഗിരിജ (മുതുവന), റീജ ( പുതുപ്പണം), പ്രസീത (കീഴരിരൂർ ), റിൻജു (അയനിക്കാട്)
സഹോദരങ്ങൾ :പരേതനായ കേളപ്പൻ ,ബാലകൃഷ്ണൻ.
അഛൻ പരേതനായ ചാത്തു
അമ്മ പരേതയായ ചോയിച്ചി.

Post a Comment

0 Comments