Ticker

6/recent/ticker-posts

സ്കൂൾ ബസിന്റെ ടയർ ഊരിത്തെറിക്കാറായ നിലയിൽ അപകട യാത്ര. ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി


കൊല്ലം :  സ്കൂൾ ബസിന്റെ ടയർ ഊരിത്തെറിക്കാറായ നിലയിൽ അപകട യാത്ര. കൊട്ടാരക്കര കലയപുരത്താണ് അപകടാവസ്ഥയിലുള്ള സ്കൂൾ ബസിന്റെ യാത്ര. ഏനാത്ത് മൗണ്ട് കാർമൽ സ്കൂളിലെ ബസാണ് അപകടകരമായ രീതിയിൽ ഓടിയത്. സ്കൂൾ ബസിന്റെ മുന്നിലത്തെ ടയർ  ഉരഞ്ഞ് നീങ്ങി.സംഭവ സമയം ബസിൽ നിറയെ കുട്ടികൾ ഉണ്ടായിരുന്നു  മോട്ടോർ വാഹന വകുപ്പ് സേഫ്റ്റി വോളണ്ടിയർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. തുടർന്ന് സ്കൂൾ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി


Accidental ride with a flat tire on a school bus. The bus was seized by the Motor Vehicle Department.

Post a Comment

0 Comments