Ticker

6/recent/ticker-posts

രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനം നടത്തി.പുലർച്ചെ 5 ന് നട തുറന്ന സമയത്തായിരുന്നു ദർശനം

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനം നടത്തി. പുലർച്ചെ 5 ന് നട തുറന്ന സമയത്തായിരുന്നു രാഹുലിൻ്റെ ദർശനം  . ഇന്നലെരാത്രി 10 മണിയോടെയായിരുന്നു രാഹുൽ പമ്പയിലെത്തിയത്. പിന്നീട് പമ്പയിൽ നിന്നും കെട്ട് നിറച്ചാണ് മല കയറിയത്.
. കഴിഞ്ഞ ദിവസം രാഹുൽ നിയമസഭയിലെത്തിയിരുന്നുവെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ എത്തിയിരുന്നില്ല. രാഹുൽ മണ്ഡലത്തിൽ സജീവമാകുമെന്നാണ് വിവരം
രാഹുലിനെതിരേ ലൈംഗിക ആരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര‍്യത്തിലാണ് ശബരിമല ദർശനം നടത്തിയിരിക്കുന്നത്

Rahul visited Sabarimala in Mangkoota. The visit took place at 5 am when the temple opened.

Post a Comment

0 Comments