Ticker

6/recent/ticker-posts

ഏവർക്കും സ്പോട്ട് കേരള ന്യൂസിന്റെ ഓണാശംസകൾ

കേരളക്കരയുടെ ഏറ്റവും വലിയ ആഘോഷം. ഐതിഹ്യങ്ങളും ചരിത്രവും സമന്വയിക്കുന്ന ഈ ഉത്സവം മലയാളികളുടെ ജീവിതത്തിന്‍റെ ഭാഗമാണ്. ലോകമെമ്പാടുമുള്ള മലയാളികൾ ഈ ദിവസം ജാതിമതഭേദമെന്യേ ഒത്തുകൂടി ആഘോഷിക്കുന്നു. ഓണം എന്നത് കേവലം ഒരു ആഘോഷമല്ല, അത് ഒരു സംസ്കാരമാണ്, നന്മയുടെയും സാഹോദര്യത്തിന്‍റെയും പ്രതീകമാണ്.ഏവർക്കും സ്പോട്ട് കേരള ന്യൂസിന്റെ ഓണാശംസകൾ

Post a Comment

0 Comments