Ticker

6/recent/ticker-posts

സായിവിന്റെ കാട്ടിൽ എസ് കെ പി അസ്സൈനാർ നിര്യാതനായി

പയ്യോളി :  സായിവിന്റെ കാട്ടിൽ എസ് കെ പി  അസ്സൈനാർ (88 ) നിര്യാതനായി.
ഭാര്യ :കദീജ
മക്കൾ :നിസാർ SK, ആയിഷ, ശരീഫ,അൻവർ,റഹ്മത്തു,റിയാസ്. പരേതനായ SKP മൊയ്‌ദീൻ,
സഹോദരങ്ങൾ SKP അബ്ദുള്ള, പരേതരായ SKP മൊയ്‌ദു, SKP പാത്തുമ്മ SKP മമ്മു. മരുമക്കൾ :ശരീഫ്, റഷീദ്,അൻവർ ഷാഹിദ, റംല, ഹസീന, ജാസ്മിൻ,
മയ്യത്ത് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.

Post a Comment

0 Comments