Ticker

6/recent/ticker-posts

ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ തെങ്ങുകൾക്ക് ഇടിമിന്നലിൽ തീപിടിച്ചു വൈദ്യുതി വിതരണം തടസ്സപ്പെട്ടു

കൊയിലാണ്ടി പയ്യോളി ഭാഗങ്ങളിൽ കൊയിലാണ്ടി: ശക്തമായ കാറ്റിലും മഴയിലും  നാശനഷ്ടങ്ങൾ തെങ്ങുകൾക്ക് ഇടിമിന്നലിൽ തീപിടിച്ചു
ഇന്ന് വൈകുന്നേരം   ശക്തമായ മിന്നലിൽ മുചുകുന്ന്,ചിങ്ങപുരം, തിക്കോടി എന്നിവിടങ്ങളിൽ അഞ്ചോളം തെങ്ങുകൾ കത്തി.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന വിവിധ ഇടങ്ങളിൽ എത്തുകയും തീ അണക്കുകയും ചെയ്തു.പയ്യോളി തിക്കോടി കൊയിലാണ്ടി   ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു പല സ്ഥലങ്ങളിലും ലൈനുകളിൽ തെങ്ങും മരങ്ങളും  വീഴുകയും പോസ്റ്റുകളിലെ ലൈൈൻ പൊട്ടിവീണതും വൈദ്യുതി വിതരണം തടസ്സപ്പെടാൻ കാരണമായി.

Post a Comment

0 Comments