Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ട്രെയിൻ ഇടിച്ച് വയോധികൻ മരണപ്പെട്ടു

കൊയിലാണ്ടിയിൽ ട്രെയിൻ ഇടിച്ച് വയോധികൻ മരണപ്പെട്ടു ഇന്ന് രാവിലെ 11 മണിയോടെ കൊയിലാണ്ടി ആനക്കുളം റെയിൽവേ ഗേറ്റിൽ ആണ് സംഭവം
വിയ്യൂർ വഴിപോക്ക് കുനിയിൽ അരിക്കൽ താഴ കുഞ്ഞിരാമനാണ് (67) മരിച്ചത്

ഭാര്യ: ശോഭ. മക്കൾ: ബിന്ദു, ബിനിത. മരുമക്കൾ: അനീഷ്, വിനീഷ്. സഹോദരങ്ങൾ: രാജൻ, ശിവൻ, ഗീത.

Post a Comment

0 Comments