Ticker

6/recent/ticker-posts

പയ്യോളി കീഴൂരിൽ നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി

പയ്യോളി കീഴൂരിൽ നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തിയതായി വാർഡ് കൗൺസിലർ ഷഹനവാസ് അറിയിച്ചു. ഇന്നലെ വൈകിട്ടോടെയാണ് മൂവരെയും കാണാതായത്. തുടർന്ന് പയ്യോളി പോലീസിൽ പരാതി നൽകിയിരുന്നു പിന്നീട് നടത്തിയ തിരച്ചലിൽ വീട്ടിനു സമീപത്തുനിന്ന് 'ഇവരെ കണ്ടെത്തുകയായിരുന്നു

Post a Comment

0 Comments