Ticker

6/recent/ticker-posts

ചെന്നകോട്ടപ്പന്റെ റിലീസിങ്ങ് തടയുമെന്ന് ക്ഷേത്ര ഭാരവാഹിൾ



കോഴിക്കോട് :   പെരുവയൽ സേവാസമിതി ഫൗണ്ടേഷന്റെ ബാനറിൽ ഗിരീഷ് പെരുവയൽ രചനയും സംവിധാനവും നിർവ്വഹിച്ച ചെന്നക്കോട്ടപ്പൻ 
എന്ന ഭക്തി സംഗീത ആൽബത്തിന്റെ 
പ്രകാശനം അനുവദിക്കില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ 
 പ്രസിഡന്റ് സത്യാ സുരേന്ദ്രനും, സെക്രട്ടറി ആയംപള്ളിചാലിൽ ബാബുവും അറിയിച്ചു. സേവാസമിതി ഫൗണ്ടേഷന്റെ പതിനാറാം വാർഷികത്തോടനുബന്ധിച്ച് നടത്താൻ ഉദ്ദേശിച്ച റിലീസിങ്ങുമായി മുന്നോട്ടു പോയാൽ ഭക്തജനങ്ങളെ അണിനിരത്തി വൻ പ്രതിഷേധ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഈ മാസം 26നാണ് റിലീസ് തീരുമാനിച്ചത്

Post a Comment

0 Comments