Ticker

6/recent/ticker-posts

നന്തിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി

നന്തി ബസാർ :നന്തിയിൽ നിന്ന് കാണാതായ 13 കാരനെ കണ്ടെത്തി ഇന്നലെ (21.01.2026) ന് വൈകീട്ട് 4 മണിക്ക് ട്യൂഷൻ സ്ഥലത്തേക്ക് പോയതായിരുന്നു  രാത്രി കോഴിക്കോട് ഭാഗത്ത് നിന്നാണ്  വിദ്യാർത്ഥിയെ കണ്ടെത്തിയത്

Post a Comment

0 Comments