Ticker

6/recent/ticker-posts

തിക്കോടി പഞ്ചായത്ത് ബസാർ ശ്രീകൃഷ്ണ ക്ഷേത്രം റോഡിലെ അരവത്ത് ആർദ്ര( കല്യാണി) മരണപ്പെട്ടു.

തിക്കോടി : പഞ്ചായത്ത് ബസാർ ശ്രീകൃഷ്ണ ക്ഷേത്രം റോഡ് അരവത്ത് ആർദ്ര ( കല്യാണി, 27 ) മരണപ്പെട്ടു.
ഭർത്താവ് : വിഷ്ണു മരുതോങ്കര 
മകൾ : ഇഹ ( ഒന്നരമാസം )
പിതാവ് : അരവത്ത് മനോജ് 
മാതാവ് : ഉഷ
സഹോദരൻ : ആദർശ് ( യു.എ.ഇ )
സംസ്കാരം: ശനിയാഴ്ച വൈകീട്ട് 6 മണിക്ക് തിക്കോടി പഞ്ചായത്ത് ബസാറിലെ അരവത്ത് വീട്ടുവളപ്പിൽ


Post a Comment

0 Comments