Ticker

6/recent/ticker-posts

തോടന്നൂരില്‍ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

വടകര :  തോടന്നൂരില്‍ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ്  വീട്ടമ്മ മരിച്ചു. തോടന്നൂര്‍ ആശാരികണ്ടി ഉഷയാണ് (53) മരണപ്പെട്ടത് രാവിലെ മുറ്റമടിക്കുമ്പോള്‍ തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനില്‍ വീണതിനെ തുടർന്ന് വീട്ടുമുറ്റത്തേക്ക് കമ്പി പൊട്ടി വീഴുകയായിരുന്നു. ഇതില്‍ നിന്നാണ് ഉഷയ്ക്ക് ഷോക്കേറ്റത്. ഉടനെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Post a Comment

0 Comments