Ticker

6/recent/ticker-posts

പയ്യോളി ഫിഷ് മാർക്കറ്റിലെ തൊഴിലാളിയായ വി.എം.ഷംസു നിര്യാതനായി


പയ്യോളി ഫിഷ് മാർക്കറ്റിലെ തൊഴിലാളിയായ വി.എം.ഷംസു (43) നിര്യാതനായി.
പിതാവ് .വടക്കെ മൂപ്പിച്ചതിൽ മജീദ്
മാതാവ് .വി .എം.സഫിയ .
ഹസീന ഭാര്യയാണ്.
മക്കൾ .ദിൽഷാന ,ഹാദിയ
സഹോദരങ്ങൾ .ആഷിഖ് (ദുബായ്) ,ഷനീദ്.
മരുമകൻ .അഫ്സൽ
മയ്യത്ത് നാളെ (ശനിയാഴ്ച) അയനിക്കാട് ഹൈദ്രുസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും.

Post a Comment

0 Comments