Ticker

6/recent/ticker-posts

കൊയിലാണ്ടി കുറുവങ്ങാട് സ്കൂട്ടറിൽ സഞ്ചരിക്കവെ ബസിടിച്ചുണ്ടായ അപകടത്തിൽപെട്ട് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു

കൊയിലാണ്ടി: കുറുവങ്ങാട് സ്കൂട്ടറിൽ സഞ്ചരിക്കവെ ബസിടിച്ചുണ്ടായ അപകടത്തിൽപെട്ട് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു
 കുറുവങ്ങാട് പുളിയാട്ടേരി ബാലകൃഷ്‌ണൻ (71 ) ആണ് മരിച്ചത്.  ഇന്ന് രാവിലെ 9 മണിക്ക്  സ്‌കൂട്ടറിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം ബാലകൃഷ്‌ണന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

Post a Comment

0 Comments