Ticker

6/recent/ticker-posts

ഗിരിയുടെ കഥകൾ അഹസ്സ് കവർ പ്രകാശനം ചെയ്തു


 ഗിരീഷ് പെരുവയലിന്റെ പുതിയ
കഥാസമാഹാരംഅഹസ്സ് കവർ പ്രകാശന കർമ്മം 
 ചലച്ചിത്ര തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശ്രീ. പി.ആർ. നാഥൻ നിർവഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി സാഹിത്യകാരി എം. എ. ഷഹനാസ് 
നാടക പ്രവർത്തകൻ കാവിൽ.പി.മാധവൻ 
 കവർ ഡിസൈൻ ചെയ്ത ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ 
സംഗീത സംവിധായകൻ വിജയൻ കോവൂർ 
 എന്നിവർ പങ്കെടുത്തു.
 പെരുവയൽ സേവാ സമിതി ഫൗണ്ടേഷന്റെ പതിനാറാം വാർഷികാഘോഷ വേദിയിലായിരുന്നു ചടങ്ങ്

Post a Comment

0 Comments