Ticker

6/recent/ticker-posts

കിഴക്കേ ആറോത്തു കല്ല്യാണി അമ്മ നിര്യാതയായി

കിഴക്കേ ആറോത്തു കല്ല്യാണി അമ്മ (94) നിര്യാതയായി. ഭർത്താവ് പരേതനായ കിഴക്കേ ആരോത്തു നാരായണൻ നായർ. മക്കൾ പരേതനായ ബാലൻ നായർ, പ്രഭാകരൻ നായർ(സർവോദയ സംഘം) പുഷ്പവല്ലി, ശ്രീനാഥൻ (ex എയർഫോഴ്‌സ്‌ ). മരുമക്കൾ ശോഭന മുക്കാളി, ഗീത (അംഗൻവാടി ടീച്ചർ ), പരേതനായ കരുണാകര കുറുപ്പ്, ബിന്ദു. സഞ്ചയനം വെള്ളിയാഴ്ച.

Post a Comment

0 Comments