Ticker

6/recent/ticker-posts

വടകരയിൽ നാടകീയ രംഗങ്ങൾ ഷാഫി പറമ്പിൽ എം.പിയെ റോഡിൽ തടഞ്ഞ് ഡിവൈഎഫ്ഐ

വടകരയിൽ നാടകീയ രംഗങ്ങൾ ഷാഫി പറമ്പിൽ എംപിയെ റോഡിൽ തടഞ്ഞ് ഡിവൈഎഫ്ഐ പോലീസ് ഇടപെട്ടെങ്കിലും ഷാഫി പറമ്പിൽ പുറത്തേക്കിറങ്ങി പ്രതിഷേധക്കാരുമായി നേരിട്ട്  വാക്കേറ്റം നടന്നു.ഷാഫി പറമ്പിലിനെ അസഭ്യം പറഞ്ഞതാണ് പ്രശ്നം രൂക്ഷമാക്കിയത്. അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഷാഫി കാറില്‍നിന്നിറങ്ങിയത്.
പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി '


Post a Comment

0 Comments