Ticker

6/recent/ticker-posts

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യൽ മീഡിയയിലൂടെ അശ്ലീല പ്രചാരണം നടത്തിയെന്ന കേസില്‍ കാപ്പാട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യൽ മീഡിയയിലൂടെ അശ്ലീല പ്രചാരണം നടത്തിയെന്ന കേസില്‍ കാപ്പാട് സ്വദേശി അറസ്റ്റില്‍. കാപ്പാട് സ്വദേശി സാദിഖ് അവീറിനെയാണ് സൈബര്‍ പോലിസ് വിഭാഗം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ കേസിനാസ്പദമായ അശ്ലീല പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്  തുടർന്ന് ഇയാളുടെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയിരുന്നു. മാർച്ച് പോലീസ് വീടിന് സമീപത്ത് വച്ച് തടയുകയായിരുന്നു.

Post a Comment

0 Comments