Ticker

6/recent/ticker-posts

പുറക്കാട്ടിരിയിലെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരനെതിരെ കേസ്

കോഴിക്കോട് : എലത്തൂർ പുറക്കാട്ടിരിയിലെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരനെതിരേ പോലീസ് കേസെടുത്തു. 2020ല്‍ കേസിനാസ്പദമായ സംഭവം നടന്നെന്നാണ് പെണ്‍കുട്ടി നൽകിയ മൊഴി. അന്ന് പെണ്‍കുട്ടി അഞ്ചാംക്ലാസിലും സഹോദരന്‍ എട്ടാംക്ലാസിലും പഠിക്കുകയായിരുന്നു. പെണ്‍കുട്ടി കൗണ്‍സലര്‍ക്ക് നല്‍കിയ മൊഴി പോലിസിനെ അറിയിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Post a Comment

0 Comments