Ticker

6/recent/ticker-posts

കോരപ്പുഴ പാലത്തിനടുത്ത് മരക്കൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു.

കോരപ്പുഴ പാലത്തിനടുത്തുള്ള അരയാൽ മരം പൊട്ടി റോഡിലേക്ക് വീണത്  മുറിച്ചുമാറ്റി. ഇന്ന് വൈകുന്നേരം നാലുമണിയോടുകൂടിയാണ് മരക്കൊമ്പ് പൊട്ടി ദേശീയപാതയിലേക്ക് തൂങ്ങി കിടന്നത്.
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും മരക്കൊമ്പ് മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Post a Comment

0 Comments