Ticker

6/recent/ticker-posts

തൂണേരിയിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകര :തൂണേരിയിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കയനമഠത്തിൽ ഫാത്തിമത്ത് സന (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീട്ടിനകത്ത് കിടപ്പു മുറിയിൽ തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്  . വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നാദാപുരം പോലീസ് ഇൻസ്ഥലത്തെക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി

Post a Comment

0 Comments