Ticker

6/recent/ticker-posts

നടുവണ്ണൂരിൽ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം യാത്രക്കാർക്ക് പരിക്ക്

കൊയിലാണ്ടി:  നടുവണ്ണൂര്‍ കരിമ്പാപ്പൊയിലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടം യാത്രക്കാർക്ക് പരിക്ക്   കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബി.ടി.സി ബസും കാര്‍ത്തിക ബസുമാണ് കൂട്ടിയിടിച്ചത്.  . പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ഈ ഈ റൂട്ടിൽ നിരന്തരം ബസ് അപകടം ഉണ്ടാകുന്നത് നിത്യസംഭവമായി മാറുകയാണ് ബസ്സുകളുടെ മത്സരയോട്ടമാണ് ഇത്തരത്തിൽ അപകടം വരുത്തുന്നതെന്ന് യാത്രക്കാർ ആരോപിച്ചു

Post a Comment

0 Comments