Ticker

6/recent/ticker-posts

പദവി ഒരുപാട് വെല്ലുവിളികൾ നിറഞ്ഞെതെന്ന് നടി ശ്വേത മേനോൻ

പദവി ഒരുപാട് വെല്ലുവിളികൾ നിറഞ്ഞെതെന്ന്  അമ്മയുടെ പുതിയ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് നടി ശ്വേത മേനോൻ പ്രതികരിച്ചത്  . സംഘടനയിൽ ചർച്ചകളിലൂടെ കൂടുതൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നതെന്നും ശ്വേത വ്യക്തമാക്കി.
. കേസ് വന്നാലും ശ്വേതയെ തളർത്താൻ കഴിയില്ലെന്നാണ് അവരുടെ ഭർത്താവ് ശ്രീവത്സൻ പ്രതികരിച്ചത്. കുടുംബത്തിന്റെ പൂർണ പിന്തുണ ശ്വേതയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Post a Comment

0 Comments