Ticker

6/recent/ticker-posts

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ അശ്ലീല പരാമർശം കാപ്പാട് സ്വദേശിയുടെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച് വീഡിയോ


കൊയിലാണ്ടി: കേരള മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിലൂടെ  വ്യാജ അശ്ലീല പരാമർശം നടത്തുന്നു എന്നാരോപിച്ച് കാപ്പാട് സാദിഖ് അവീറിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് തടഞ്ഞു.

Post a Comment

0 Comments