Ticker

6/recent/ticker-posts

സുജേന്ദ്ര ഘോഷ് പള്ളിക്കരയുടെ ഒറ്റ മരത്തിൻ്റെ കാത്തിരിപ്പുകൾ കഥാസമാഹാരം പ്രകാശനം ചെയ്തു

.
പള്ളിക്കര : എഴുത്തുകാരനും അധ്യാപകനുമായ സുജേന്ദ്ര ഘോഷ് പള്ളിക്കരയുടെ " ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ " കഥാസമാഹാരം എഴുത്തുകാരി അനിതാ ഗോപിനാഥിന് നല്കി പ്രശസ്ത സാഹിത്യകാരൻ ശ്രീ വി.ആർ സുധീഷ് പ്രകാശനം നിർവ്വഹിച്ചു. വി.പി നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദീപ് കണിയാരിക്കൽ പുസ്തക പരിചയം നടത്തി. അഡ്വ : സമീർ ബാബു ആദ്യ വില്പന നിർവ്വഹിച്ചു. പി.ടി ബാബു മാസ്റ്റർ , പ്രനില സത്യൻ , ദിബിഷ , സത്യൻ കൂടത്തിൽ , സി.കെ രാജൻ, അഡ്വ.സുനിൽ, വിപിൻ വി, രാജേഷ് കളരിയുള്ളതിൽ , ടി.പി കുഞ്ഞിമൊയ്തീൻ , ശ്രീധരൻ , പ്രസംഗിച്ചു

Post a Comment

0 Comments