Ticker

6/recent/ticker-posts

താമരശ്ശേരി തുഷാരഗിരി റോഡിൽ കാറിന് തീപിടിച്ചു


പുതുപ്പാടി: ചുരം ചിപ്പിലിത്തോട് -തുഷാരഗിരി റോഡിൽ കാറിന് തീപിടിച്ച് അപകടം. വട്ടച്ചിറ ഭാഗത്ത് വെച്ചാണ് കാറിന് തീപിടിച്ചത്. പുക വരുന്നത് കണ്ടു ഇറങ്ങിയതിനാൽ യാത്രക്കാർക്ക് ആർക്കും പരിക്കുകൾ ഇല്ല 


Post a Comment

0 Comments