Ticker

6/recent/ticker-posts

പയ്യോളിയിൽ മൂന്നു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി


പയ്യോളിയിൽ മൂന്നു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി
കീഴൂർ തുറശ്ശേരിക്കടവ്  ചെന്നക്കുഴി ഖാദറിൻ്റെ മകൻ മുഹമ്മദ് റെയ്ഹാൻ (14),
പുതുക്കുടി ഷെറോസിൻ്റെ മക്കളായ ഷഹബാസ് (16) ഷഫ്‌നാസ് (13) എന്നിവരെയാണ് ഇന്നലെ വൈകീട്ട് 6 മുതൽ കാണാതായത്
 ഐ പി സി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് ഷഹബാസ്,  ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ 9-ാം ക്ലാസ് വിദ്യാർഥിയാണ് ഷഫ്‌നാസ്  പയ്യോളി ഗവ.ഹൈസ്‌കൂൾ 9-ാം ക്ലാസ് വിദ്യാർഥിയാണ്റെയ്ഹാൻ  '

 വെള്ളിയാഴ്‌ച വൈകീട്ടോടെ ഓണാഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ വിദ്യാർഥികൾ ആറു മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്
രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന്  പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു.   കണ്ടുകിട്ടുന്നവർ പയ്യോളി പോലീസിലോ( 0496 2602034 )ഡിവിഷൻ കൗൺസിലർ കെ ഷഹനാസിനെയോ (9447949684) ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.  

Post a Comment

0 Comments