Ticker

6/recent/ticker-posts

സ്വാതന്ത്ര്യ ദിനാഘോഷം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.


പുറക്കാട്: പുറക്കാട് സൗത്ത് എൽ പി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സ്കൂൾ മാനേജർ വാസു മാസ്റ്റർ, ബിജോയ് പിടി. സുഷമ ടീച്ചർ, മുഹമ്മദ് ശാകിർ, രമ്യ ടീച്ചർ, ഫസിന ടീച്ചർ, ലീന ടീച്ചർ, ദീപ ടീച്ചർ, എം.പി.ടി.എ ചെയർ പേഴ്സൺ രബിഷ, വൈസ് ചെയർ പേഴ്സൺ റൂബി, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ വിവേക്, ഷിബിന, ശരണ്യ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments