Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ടാങ്കർ ലോറിയുടെ ടയറിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.

കൊയിലാണ്ടിയിൽ ടാങ്കർ ലോറിയുടെ ടയറിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.
കൊയിലാണ്ടി മേൽപ്പാലത്തിൽ കൊച്ചിയിലേക്ക് ടാർ കയറ്റി വന്ന ടാങ്കർ ലോറിയുടെ ടയറിൽ നിന്നുമാണ് പുക ഉയർന്നത്
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ച് പുക നിയന്ത്രണ വിധേയമാക്കി  
  
Post a Comment

0 Comments