Ticker

6/recent/ticker-posts

കോഴിക്കോട്ട് പതിനാറ് കാരിയെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു

കോഴിക്കോട്ട്  പതിനാറ് കാരിയെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു. 2023 മുതല്‍ അച്ഛനില്‍ നിന്ന് തുടര്‍ച്ചയായി ലൈംഗിക അതിക്രമം നേരിട്ടുവെന്ന് പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു. ഡോക്ടര്‍ വിവരം പോലീസില്‍ അറിയിക്കുകയും പെണ്‍കുട്ടിയുടെ അച്ഛനെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

Post a Comment

0 Comments