Ticker

6/recent/ticker-posts

തലപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരണപ്പെട്ടു

 കർണാടക അതിർത്തി പ്രദേശമായ തലപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരണപ്പെട്ടു
 വേഗത്തിലെത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയ യിയാണ് അപകടം. ബസ് നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവറും 10 വയസുകാരനായ കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ച മറ്റ് 3 പേർ ബസ് കാത്തിരിപ്പ്  കന്ദ്രത്തിൽ ഉണ്ടായിരുന്നു സ്ത്രീകളായിരുന്നെന്നാണ് വിവരം.

Post a Comment

0 Comments