Ticker

6/recent/ticker-posts

പെരുമാൾപുരം ശിവക്ഷേത്രത്തിൻ വിനായക ചതുർത്ഥി ആഘോഷം

 


പെരുമാൾപുരം ശിവക്ഷേത്രത്തിൻ വിനായക ചതുർത്ഥി ആഘോഷം ഭക്തിനിർഭരമായി ക്ഷേത്രത്തിനു മുബിലുള്ള ആൽമരതറയിൽ കുടികൊള്ളുന്ന ശ്രീ മഹാഗണപതിയുടെ തിരുമുമ്പിൽ അപ്പനിവേദ്യ സമർപ്പണത്തിന് നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ശ്രീകുമാരൻ നമ്പൂതി പ്പാട് മുഖ്യ കർമികത്വം വഹിച്ചു.

Post a Comment

0 Comments