Ticker

6/recent/ticker-posts

കടലൂർ കേയക്കണ്ടി ആയിശ നിര്യാതയായി

നന്തി ബസാർ: കടലൂർ പോയൻറ്ലൈറ്റ് ഹൗസിനടുത്ത പരേതനായ കേയക്കണ്ടി ഇബ്രാഹിം കുട്ടിയുടെ ഭാര്യ ആയിശ (75)നിര്യാതയായി
 മക്കൾ: ഷരീഫ , അഷ്റഫ്, നജാഫ്(ഇരുവരും കുവൈറ്റ് ),മരുമക്കൾ: കാദർ (തച്ചൻ കുന്ന് ), എസില, ജിഷാന ഇരുവരും കടലൂർ ). സഹോദരങ്ങൾ: മജീദ് പാലൊളി(കുവൈറ്റ് ), മറിയം, കുഞ്ഞി ബി ആമിന, നബീസ.


Post a Comment

0 Comments