Ticker

6/recent/ticker-posts

പെരുമാൾപുരം കുന്നുമ്മൽ താമസിക്കും തടിയൻ പറമ്പിൽ കുഞ്ഞമ്മദ് നിര്യാതനായി



പയ്യോളി:പെരുമാൾപുരത്തെ കുന്നുമ്മൽ താമസിക്കും തടിയൻ പറമ്പിൽ കുഞ്ഞമ്മദ്  (67)നിര്യാതനായി
 ഭാര്യ: സുബൈദ. മക്കൾ: ഫായിസ് , ഫൈസൽ, അമീറ.മരുമക്കൾ: ശരീഫ , റംഷീദ് (പുറക്കാട്) സഹോദരങ്ങൾ: ബഷീർ, മജീദ് ,അബ്ദുല്ല കുട്ടി, സുബൈദ.
ജനസ നിസ്കാരം 12.15 സുന്നി മസ്ജിദ്.
ഖബറടക്കം : 1 മണിക്ക് തിക്കോടി അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments