Ticker

6/recent/ticker-posts

തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചാരിച്ചു

 
തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചാരിച്ചു.
പി ടി എ പ്രസിഡണ്ട്‌ യൂ സി വാഹിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പ്രതിജ്ഞ ചൊല്ലി. ലഹരി ബോധവൽക്കരണ ക്ലാസ്സ്‌, ഫ്ലാഷ്മോബ്, ആന്റി ഡ്രഗ് വാൾ, റാലി. രചന മത്സരം, ക്വിസ്, തുടങ്ങി പരിപാടി കൾ നടത്തി.., ചടങ്ങിൽ ഹെഡ് മിസ്ട്രെസ് പികെ സുചിത്ര ടീച്ചർ അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി എ നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജയ ടീച്ചർ അശ്വിൻ മാസ്റ്റർ, നിസാർ മാസ്റ്റർ എന്നിവർ ആശംസകൾ നടത്തി.

Post a Comment

0 Comments