Ticker

6/recent/ticker-posts

പയ്യോളി അയനിക്കാട് ചെറിയാടത്ത് ഭാസ്ക്കരൻ അന്തരിച്ചു


പയ്യോളി അയനിക്കാട് ചെറിയാടത്ത് ഭാസ്ക്കരൻ(65) അന്തരിച്ചു. ഭാര്യ: ബീന ദേവി. മക്കൾ: സാവന്ത് ഭാസ്ക്കർ, സഞ്ജ യ്സ് ഭാസ്ക്കർ( ഇരുവരും ദുബായ്). മരുമകൾ: ഗായത്രി(ദുബായ്). സഹോദരങ്ങൾ: മല്ലിക രാജൻ കൃഷ്ണൻ സന്തോഷ് , പരേതരായ കുവൈറ്റ് ബാലൻ, രാഘവൻ. സംസ്കാരം ഇന്ന് പകൽ 12 ന് വീട്ടുവളപ്പിൽ.

Post a Comment

0 Comments