Ticker

6/recent/ticker-posts

കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

 


കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശിക്ക് ഭാര്യണാന്ത്യം. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി ജോസ് മാത്യു(42) ആണ് മരണപെട്ടത് മംഗഫിലാണ് അപകടം ഉണ്ടായത് 
   ഭാര്യ കുവൈത്തില്‍  നഴ്‌സ് ആയി ജോലി ചെയ്യുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

Post a Comment

0 Comments